ചരമം
നരിക്കുനി:പുന്നശ്ശേരി കാരയാട്ട്
പാർവ്വതി അമ്മ (88) അന്തരിച്ചു , ഭർത്താവ്: - പരേതനായ കുട്ടപ്പ നായർ, മക്കൾ - പരേതനായ രാജൻ എം.കെ (റിട്ടയേർഡ് BSNL), രമേശ് ബാബു, ഗീത, മരുമക്കൾ : ഉഷ (വീര്യമ്പ്രം),ശ്രീലത (കൊയിലാണ്ടി), പങ്കജാക്ഷൻ (റിട്ടയേർഡ് KSRTC), സഹോദരങ്ങൾ :- പരേതനായ കൃഷ്ണൻ നായർ, ബാലൻ നായർ പുന്നശ്ശേരി (റിട്ടയേർഡ് BSNL), സഞ്ചയനം:- ബുധനാഴ്ച,
Ph:+919947915085
,+919645157088


0 അഭിപ്രായങ്ങള്‍