ചരമം

08 / 03/2026

നരിക്കുനി: -പാലോളിതാഴം കിഴക്കയിൽ മീത്തൽ അഹമ്മദ് കോയ ഹാജി (പാവുപൊയിൽ) (92) നിര്യാതനായി.  ഭാര്യ: തെറ്റത്ത് പാത്തുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുറഹിമാൻ കുട്ടി മച്ചക്കുളം, സുബൈദ വയനാട്, മൊയ്തീൻ കുട്ടി, ജമീല കാക്കൂർ, അബ്ദുൽ അസീസ്,