നിര്യാതയായി.

മടവൂർ യു പി സ്കൂളിൽദീർഘകാലം ഹിന്ദി ടീച്ചറായിരുന്ന

പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ മറ്റം കരയിൽ സെന്റ് മേരീസ്‌ പ്രാർത്ഥനയിൽ മുള്ളിക്കുളങ്ങര വാഴപ്പള്ളിൽ ഗ്രേസ് വില്ലയിൽ ശ്രീ. നൈനാൻ ജോയിയുടെ സഹധർമ്മിണി ശ്രീമതി സാറാമ്മ മാത്യു (89 ) നിര്യാതയായി. സംസ്കാരം മാർച്ച്‌ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മുള്ളികുളങ്ങരയിലെ  ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം പത്തിച്ചിറ വലിയ പള്ളി സെമിത്തേരിയിൽ