'നിര്യാതനായി
21.03.2026
നരിക്കുനി:
ചെമ്പക്കുന്ന് കിഴക്കേ കൊയിലോത്ത് അയമ്മദ് കുട്ടി ഹാജി (99) നിര്യാതനായി. ഭാര്യ :-പരേതയായ കുഞ്ഞായിശ. മക്കൾ: മൊയ്തീൻ (Rt എസ് ഐ കേരള പോലീസ്), കോയക്കുട്ടി ( Rt സ്കൂൾ അധ്യാപകൻ മൂടാടി സ്കൂൾ കൊയിലാണ്ടി),
ആമിന ( എരവന്നൂർ ),
മരുമക്കൾ : സുബൈദ (ചീക്കിലോട് ) ,നദീറ (പാലത്ത്) ,പക്കർ (എരവന്നൂർ ),
മയ്യിത്ത് നമസ്കാരം ഇന്ന് (21/03/26) ശനി ഉച്ചക്ക് 1 മണിക്ക് PC പാലം ജുമാ മസ്ജിദിൽ


0 അഭിപ്രായങ്ങള്‍