മാമു ഹാജി
മടവൂർ : ചോലക്കരത്താഴം
കുണ്ടത്തിൽ താമസിക്കും പാറോക്കൂട്ടത്തിൽ മാമു ഹാജി (86) നിര്യാതനായി.
ഭാര്യ : സൈനബ, മക്കൾ : മുസ്തഫ, കരീം, ഹനീഫ, ആയിഷ, ഹലീമ, ഷരീഫ, മരുമക്കൾ :
അബ്ദുൽ ലത്തീഫ് (നരിക്കുനി), മുഹമ്മദ് (ചോലക്കര താഴം), മുഹമ്മദ് നടലേടത്ത് (മടവൂർ), ആയിഷ കൗലത്ത്, റജിന , ഫെബിന,
മയ്യത്ത് നമസ്കാരം ഇന്ന് 20/03/26(വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് തെക്കെ തൊടുകയിൽ താഴം ജുമാമസ്ജിദിലും, (ചോലരത്താഴം ടൗൺ), 10:15 ന് താന്നിയാടൻ കുന്ന് ജുമാ മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍