ഏർവാടിയിൽ വെച്ച്

ഹൃദയാഘാതത്തെ തുടർന്ന് ,പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്ത‌ി മാസ്റ്റർ മരണപ്പെട്ടു - മയ്യത്ത് നമസ്കാരം രാത്രി 10 മണിക്ക് പാലങ്ങാട്  ജുമാ മസ്ജിദിൽ :-


 13-04-2026


നരിക്കുനി -

കൊടോളി നജാത്തുൽ മുഅമിനീൻ സംഘം പ്രസിഡണ്ട് പടിഞ്ഞാറെ കുടുക്കാക്കിൽ മൊയ്ത‌ി മാസ്റ്റർ(72) മരണപ്പെട്ടു.


ഏർവാടിയിൽ വെച്ച്

ഹൃദയാഘാതത്തെ തുടർന്നാണ് മരണം ,മയ്യത്ത് നമസ്കാരം രാത്രി 10 മണിക്ക് പാലങ്ങാട്  ജുമാ മസ്ജിദിൽ :-

 

ഭാര്യ: പാത്തുമ്മ ടീച്ചർ


മക്കൾ: മുഹമ്മദ് ഹനീഫ, നജ്മത്ത്, സൈറുന്നിസ .


മരുമക്കൾ: ബഷീർ മാസ്റ്റർ പുല്ലാളൂർ (SYS ജില്ലാ സെക്രട്ടറി), ആരിഫ് (പാറന്നൂർ), ഷാന