ചരമം:-

കാക്കൂർ :-മണ്ണാമ്മാരുകണ്ടി മീത്തൽ അരിയായി (102)നിര്യാതയായി. ഭർത്താവ്: പരേതനായ മൂത്തോറൻ. 

മക്കൾ: പരേതനായ കൃഷ്ണൻകുട്ടി മാസ്റ്റർ (GVHSS ബാലുശ്ശേരി), ലീല, മാധവി, പരേതനായ ബാലൻ, ശാരദ, പരേതയായ കമല, രമണി,

 മരുമക്കൾ: കല്ല്യാണി( റിട്ട: റവന്യൂ), പരേതനായ ഗോപാലൻ, ഭാസ്കരൻ, മീനാക്ഷി, പരേതനായ അശോകൻ, പരേതനായ അനിൽ, ബാബു,