ചരമം:


12-04-2026


പന്നൂർ :- മഠപ്പാട്ടിൽ കദീജ (68) മരണപ്പെട്ടു. ഭർത്താവ് : പരേതനായ മഠപ്പാട്ടിൽ ഇമ്പിച്ച്യമ്മദ് . 

മക്കൾ : സുബൈദ, റംല, സലീന, സുഹറ, ഷാഹിദ് ( യു.എ.ഇ), സബീന. മരുമക്കൾ : മുഹമ്മദ് മുസ്‌ലിയാർ വരിക്കേങ്ങിൽ, യൂസുഫ് മറിവീട്ടിൽതാഴം, റസാഖ് ആരാമ്പ്രം, വി.സി യൂസുഫ് പന്നൂർ, നൗഫൽ കൊളത്തൂർ, തബ്ഷീറ മണ്ണിൽക്കടവ്. 


മയ്യിത്ത് നമസ്കാരം 13/04/26 (തിങ്കൾ) രാവിലെ എട്ട് മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും ,