പുല്ലാളൂർ :    എടവലത്ത്

 രാജേന്ദ്രൻ 70. (റിട്ട. ആർമി മെഡി. കോർ )അന്തരിച്ചു.


ഭാര്യ:രാജശ്രീ. മക്കൾ: രാഹുൽ രാജ്‌ (മർച്ചന്റ് നേവി ), രജിൽ രാജ്‌, മരുമകൾ :ഹരിത ചന്ദ്രൻ,

അച്ഛൻ :പരേതനായ പള്ളിക്കര നാരായണൻ നായർ.അമ്മ: പരേതയായ വലിയോളി പടിക്കൽ ലക്ഷ്മി കുട്ടി അമ്മ. സഹോദരങ്ങൾ: ധർമ്മരാജൻ നായർ (റിട്ട. ജില്ലാ ഫയർ ഓഫീസർ ), ബേബി വാസൻ (എൻ. സി. പി. ജില്ലാ സെക്രട്ടറി ), ജയകുമാർ (റിട്ട. എസ്‌. ഐ ) ഗീത (മുയിപ്പോത്ത് ), ഇന്ദിര (കൂട്ടാലിട),പരേതനായ സജീവ് (കേരള പോലീസ് ),

സഞ്ചയനം : വെള്ളിയാഴ്ച,