വിഷു സംഗമം നടത്തി -

നരിക്കുനി: - മാസ്(മാപ്പിളപ്പാട്ട് ആ സ്വാദക സമിതി)യുടെ ആഭിമുഖ്യത്തിൽ നടന്ന വിഷു സംഗമവും ,ഇശൽ സന്ധ്യയും ഗാന രചയിതാവ് ഫൈസൽ എളേറ്റിൽ ഉൽഘാടനം ചെയ്തു ,ഷംസു നരിക്കുനി അദ്ധ്യക്ഷനായിരുന്നു ,പക്കർ പന്നൂർ ,അഷറഫ് കൊടുവള്ളി ,സുഐ ൽ കൊടുവള്ളി ,ഹസ്സൻ നെടിയനാട്  ,അബ്ദുറഹിമാൻ പന്നൂർ ,ഉണ്ണി കുമാരൻ ,അഡ്വ: ആയിഷ ഇർഫാന ,ഷൈജു ,ഷിജിൽ തുടങ്ങിയവർ സംസാരിച്ചു ,അബൂബക്കർ കുട്ടമ്പൂർ സ്വാഗതവും ,എൻ സി അബൂബക്കർ നന്ദിയും പറഞ്ഞു ,തുടർന്ന് ഇശൽ സന്ധ്യയും അരങ്ങേറി ,

ഫോട്ടോ :- നരിക്കുനി മാസ്(മാപ്പിളപ്പാട്ട് ആ സ്വാദക സമിതി)യുടെ ആഭിമുഖ്യത്തിൽ നടന്ന വിഷു സംഗമവും ,ഇശൽ സന്ധ്യയും ഗാന രചയിതാവ് ഫൈസൽ എളേറ്റിൽ ഉൽഘാടനം ചെയ്യുന്നു ,