ചികിത്സയിലിരിക്കെ മരണപ്പെട്ടു


പുല്ലാളൂർ:ഈ മാസം പതിനാലാം തീയതി പുല്ലാളൂരിൽ വച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മച്ചക്കുളം ചെമ്മരിക്കാട്ട് താഴത്ത് സുലൈഖ 73 നിര്യാതയായി.

ഭർത്താവ് പരേതനായ മമ്മദ് കോയ കാഞ്ഞോട്ട്.

മക്കൾ മുസ്തഫ,ജലീൽ.മരുമക്കൾ മുംതാസ് കാക്കൂർ,റസീന ചേളന്നൂർ


+91 98950 67106