ചരമം. തൊണ്ടിപ്പറമ്പത്ത് പാത്തേയ്
23-04-2026
നരിക്കുനി: മൂർഖൻകുണ്ട് തൊണ്ടിപ്പറമ്പത്ത് പരേതനായ അദ്റു മുസ്ലിയാരുടെ ഭാര്യ പാത്തേയ്(79) നിര്യാതയായി ,
മക്കൾ :ഉമ്മുസൽമ(മുൻ നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം), ,
ഷാഫി (എളേറ്റിൽ വട്ടോളി ഹോസ്പിറ്റൽ, ആംബുലൻസ് ഡ്രൈവർ ) ,


0 അഭിപ്രായങ്ങള്‍