ചരമം-:-
നരിക്കുനി - :കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന പാറപ്പുറത്ത് പുറായിൽ താമസിക്കും മാമ്പറ്റ മലയിൽ രാഘവൻ (79) അന്തരിച്ചു ,സംസ്ക്കാരം (23/04/26)വ്യാഴം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ ,'ഭാര്യ:- തങ്കം ,
മക്കൾ:- ഉണ്ണികൃഷ്ണൻ (കൊച്ചിൻ റിഫൈനറി ),രാജീവ് (സി പി ഐ (എം) വടേക്കണ്ടിത്താഴം മുൻ ബ്രാഞ്ച് മെമ്പർ) , റീന ,
മരുമക്കൾ:-വിനീത ( ഫിഷറീസ് ) , സജിനി,ഗോപി,
സഹോദരങ്ങൾ:-
നാരായണൻ, ജാനകി, ദേവീ,സരോജിനി ,


0 അഭിപ്രായങ്ങള്‍