ചരമം:-
നരിക്കുനി: -പാലോളിത്താഴം കൊന്നാടി പരേതനായ പെരൂക്കുട്ടിയുടെ ഭാര്യ മാളുക്കുട്ടി (91)അന്തരിച്ചു. സംസ്ക്കാരം 6/04/26 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ, മക്കൾ:- ഹരിദാസൻ (Rtd കളക്ടറേറ്റ് ജീവനക്കാരൻ ), നളിനി, പീതാംബരൻ, അരവിന്ദാക്ഷൻ, പരേതയായ പ്രേമലത.
മരുമക്കൾ -:മിനി (LIC Agent), ശശിധരൻ താമരശ്ശേരി, ശോഭന, ഷീബകുമാരി (ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് വെസ്റ്റ്ഹിൽ ), രമേശൻ എടക്കര,


0 അഭിപ്രായങ്ങള്‍