നരിക്കുനിയിൽ നടന്ന എൽ ഡി എഫ് റാലി സി പി എം നേതാവ് പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യുന്നു '

ന്യൂന പക്ഷങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം -

നരിക്കുനി: -രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് നരിക്കുനിയിൽ നടന്ന എൽ ഡി എഫ് റാലി ഉൽഘാടനം ചെയ്ത് കൊണ്ട് സി പി എം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു ,മത സംഘടനകളുടെ ആഘോഷങ്ങൾ പോലും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമമായി മാറ്റി കൊണ്ടിരിക്കുന്നു ,രാജ്യം മുഴുവൻ വർഗ്ഗീയത പടർത്താൻ വേണ്ടി ശ്രമിക്കുമ്പോൾ കേരളം അതിൽ നിന്ന് വിത്യസ്തമായി കൊണ്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു ,വായോളി മുഹമ്മദ് ,നാസർകോയ തങ്ങൾ ,സ്ഥാനാർത്ഥി സലീം മടവൂർ ,നാസർ കൊളായി, കെ ബാബു തുടങ്ങിയവർ സംസാരിച്ചു