തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു ,:-
നരിക്കുനി: -കാരുകുളങ്ങരയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞ് വീണ് മരണപ്പെട്ടു , ഒതയോത്ത് പൊയിൽ വേലായുധൻ (65) ജോലിയ്ക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത് ,ഭാര്യ:- പരേതയായ ലീല ,മക്കൾ:- പ്രദീപ് ,പ്രീതി ,സഹോദരങ്ങൾ:- ഒ പി ഗോപാലൻ (സി പി ഐ (എം) പുതിയോട്ടിൽ ബ്രാഞ്ച് അംഗം ', പരേതരായ അശോകൻ ,ദേവി ,


0 അഭിപ്രായങ്ങള്‍