ചരമം:-

നരിക്കുനി: - കൊ ടോളി കൂർമ്മൻ കണ്ടിയിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ മറിയ (82)

നിര്യാതയായി , മയ്യത്ത് നമസ്‌കാരം 28/05/26 വ്യാഴാഴ്ച രാവിലെ 9 ന് പാലങ്ങാട് ജുമാഅത്ത് പള്ളിയിൽ,

മക്കൾ:-

അഹമ്മദ് കുട്ടി,

അബ്ബാസ്,

ബഷീർ,

സലിം,

മുഹമ്മദ് (വെസ്റ്റേൺ ബസ് സർവീസ് നരിക്കുനി ),

മൈമൂന,

മരുമക്കൾ:-

സലാം (പുല്ലാളൂർ ) ,

റംല,

ശരീഫ,

സുഹറ,

ഷെറീന ,

ഹന്നത്ത്,