ഹജ്ജ് കർമ്മത്തിനെത്തിയ ഓമശ്ശേരി സ്വദേശി മക്കയിൽ അന്തരിച്ചു :-


 28-05-2026


ഓമശ്ശേരി: മക്കയിൽ ഹജ്ജ് കർമ്മത്തിനെത്തിയ ഓമശ്ശേരി പുത്തൂർ കൊയിലാട് മുഹമ്മദ് മുസ്ലിയാർ (65)ആണ് അന്തരിച്ചത്. ഹജ്ജ് കർമ്മത്തിനെത്തിയ അദ്ദേഹം റൂമിൽ വിശ്രമിക്കവെയാണ് മരണം സംഭവിച്ചത്. 


ഭാര്യ: നഫീസ.

മക്കൾ: ഷംസുദ്ദീൻ, ഷറഫുദ്ദീൻ, 

സൈനുദ്ദീൻ, സിറാജുദ്ദീൻ, 

സൈഫുന്നിസ.

മരുമക്കൾ: അബ്ദുൽ ഖാദർ (ആലിൻതറ), 

ഷഹാന (വല്ലത്തായിപ്പാറ),

ഫസ്ന (മുണ്ടുപാറ), ഷിഫ്ന (അരീക്കോട്).