നരിക്കുനിയിലെ ആദ്യകാല വയർമാനും , പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട് പി വി മൊയ്തീൻ  മരണപ്പെട്ടു. :-


 04-05-2026


നരിക്കുനി: -നരിക്കുനിയിലെ ആദ്യകാല വയർമാനും ,പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ടുമായ പുത്തൻ വീട്ടിൽ പി വി മൊയ്തീൻ (82) മരണപ്പെട്ടു.

ഭാര്യ: ആയിഷ ,

മക്കൾ:

പി. വി. നൗഷാദ് (അധ്യാപകൻ ഗവ: ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാലപ്പുറം),

ഷാഹിന. 

മരുമക്കൾ -:

റഹീം (നന്മണ്ട) ,

തസ്‌ലീന ഒടുങ്ങാട്ട് (കൊട്ടയോട്ട്),

സഹോദരങ്ങൾ:

മേലെ പുത്തൻ വീട്ടിൽ അബ്ദുറഹിമാൻ,

പരേതരായ

മൊടയാനി മുഹമ്മദ്  (മടവൂർ),

മേലെ പുത്തൻ വീട്ടിൽ മൂസ,

ചാമ്പാട്ടിൽ ഖദീജ,

പാറക്കണ്ടി പാത്തുമ്മയ് (പാറന്നൂർ),


മയ്യത്ത് നമസ്കാരം 4/05/26 തിങ്കളാഴ്ച (ഇന്ന്) 4 മണിക്ക് നരിക്കുനി ജുമാമസ്ജിദിലും ,

4.30 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും ,