ചരമം: 

നരിക്കുനി: - കാവുംപൊയിൽ വലിയമീത്തൽ ബാലകൃഷ്ണൻ (82) നിര്യാതനായി ,

ഭാര്യ.. പരേതയായ സത്യവതി, -മക്കൾ: ജിനിഷ പുല്ലാളൂർ,

ജിഷ മേലെ പുതിയോത്ത്,( സി.പി ഐ.എം കാവുംപൊയിൽബ്രാഞ്ച് അംഗം), മരുമക്കൾ :-വിജയൻ പുല്ലാളൂർ, അനിൽകുമാർ നരിക്കുനി,