ചരമം:-

നരിക്കുനി: -

കാവുo പൊയിൽ ഒതയോത്ത്പുറായിൽ പരേതനായ ചന്തുവിൻ്റെ ഭാര്യ മാളു (99)  അന്തരിച്ചു. മക്കൾ: ബാലൻ ഒ പി. പരേതയായ ശാന്ത,സൗമിനി (വേങ്ങേരി), ചന്ദ്രമതി (റി. അധ്യാപിക), വത്സല (അംഗനവാടി വർക്കർ), പുഷ്പലത ( ചളിക്കോട്), ശോഭന (വട്ടപ്പാറ പൊയിൽ ),

മരുമക്കൾ: പരേതനായ മാധവൻ (പാറന്നൂർ ), സരോജിനി (RD ayat), ജനാർദ്ധനൻ, അപ്പു(Rtd Tribel), ഗംഗാധരൻ ( പനങ്ങാട് ), ശ്രീധരൻ ( ചളിക്കോട്), വിജയൻ (വടപ്പാറപ്പൊയിൽ ),

സഞ്ചയനം - വെള്ളിയാഴ്ച,