കണ്ടോത്തുപാറ ഓട്ടോ ഡ്രൈവർ ഒല്ലോട്ടുകണ്ടിയിൽ മുഹമ്മദ് സഈം മരണപ്പെട്ടു :-
30-05-2026
കണ്ടോത്തുപാറ:- ഓട്ടോ ഡ്രൈവറായിരുന്ന ഒല്ലോട്ടുകണ്ടിയിൽ മുഹമ്മദ് സഈം മരണപ്പെട്ടു. ഭാര്യ.സക്കീല (കരുവരംപൊയിൽ) ,മക്കൾ:- നാഫിഹ് മുഹമ്മദ്, നാജിഹ് മുഹമ്മദ്, നാസ്വിഹ് മുഹമ്മദ്, ഹാദി മുഹമ്മദ്, ഹലീം മുഹമ്മദ്,
പിതാവ് :-ഒല്ലോട്ടുകണ്ടിയിൽ മൂസ്സക്കോയ, മാതാവ് :- ആയിഷ ,.
സഹോദരങ്ങൾ: മുഹമ്മദ് യൂനുസ് ഒ.കെ(വടകര മേപ്പയിൽ SB സ്‌കൂൾ), ഹസീന(പാലത്ത്), സലീമ (സെന്റ് ജോസഫ് Up സ്കൂൾ,മൈലളംപാറ),
മയ്യത്ത് നമസ്കാരം ഇന്ന് (30/05/26) ശനി വൈകുന്നേരം 5 മണിക്ക് കണ്ടോത്തുപാറ മസ്ജിദുറഹ്‌മയിലും , 5.15 ന് പള്ളിത്താഴം ( പുന്നൂർ ചെറു പാലം) മഹല്ല് ജുമാ മസ്ജിദിലും നടക്കും ,


0 അഭിപ്രായങ്ങള്‍