• Home
  • About
  • Contact
AKSHARA SAMSKARIKA VEDHI
AKSHARA SAMSKARIKA VEDHI
ഹോംഭരണിപാറ യൂണിറ്റ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മർകസ് മരഞ്ചാട്ടി ഗ്രീൻ വാലി ജീവനക്കാരനുമായ ഭരണിപാറ എം.കെ മുഹമ്മദ് മുസ്‌ലിയാർ (59) മരണപ്പെട്ടു

ഭരണിപാറ യൂണിറ്റ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മർകസ് മരഞ്ചാട്ടി ഗ്രീൻ വാലി ജീവനക്കാരനുമായ ഭരണിപാറ എം.കെ മുഹമ്മദ് മുസ്‌ലിയാർ (59) മരണപ്പെട്ടു

AKSHARA SAMSKARIKA VEDHI മേയ് 29, 2026

 


*മരണം*
മുഹമ്മദ് (59)
  29.05.2026
 നരിക്കുനി: ഭരണിപാറ  യൂണിറ്റ് മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മർകസ് മരഞ്ചാട്ടി ഗ്രീൻ വാലി ജീവനക്കാരനുമായ ഭരണിപാറ എം.കെ മുഹമ്മദ് മുസ്‌ലിയാർ (59) മരണപ്പെട്ടു  ഭാര്യ ഖദീജ പാലത്ത്  മക്കൾ ദുജാന ചേളന്നൂർ ജുമാന ജെബിൻ റുമാന പ്ലസ് ടു വിദ്യാർഥിനി Ghssനരിക്കുനി
 മരുമക്കൾ  ജംഷീർ ചേളന്നൂർ (ആർമി ശ്രീനഗർ )മുഹമ്മദ് അഫ്സൽ പന്നൂർ.  സഹോദരങ്ങൾ എംകെ അബൂബക്കർ മുസ്ലിയാർ ഭരണിപാറബിപി അബ്ദുറഹിമാൻ (late) ബി പി അബ്ദുൽ അസീസ് മാസ്റ്റർ Glp സ്കൂൾ പൈമ്പാലു ശ്ശേരി ( മുസ്ലിം ജമാഅത്ത് പാലങ്ങാട് സർക്കിൾ  ജനറൽ  സെക്രട്ടറി) ആയിഷ അമ്പലപ്പാട്  ഖദീജ ഇല്ലത്ത്


  • Facebook
  • Twitter
  • വളരെ പുതിയ

  • വളരെ പഴയ

ഈ പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്‌‌ടപ്പെട്ടേക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Social Plugin

Menu Footer Widget

  • Home
  • About
  • Contact Us
Created By News Kozhikode District | Managed By Kozhikode District
Created By KDRHD | Managed By The World Databook