പന്നൂർ ആഷിദലി കല്ലടംകണ്ടി കുഴഞ്ഞു വീണ് മരണപെട്ടു:-


 04-05-2026


പന്നൂർ : ചൂരക്കൊടി കളരി സംഘം പന്നൂരിലെ പൂർവ്വവിദ്യാർത്ഥി കല്ലട കണ്ടി ആഷിദലി (വമ്പൻ ) (39)കുഴഞ്ഞു വീണ് മരണപ്പെട്ടു.ഭാര്യ. സബീല, മക്കൾ. മുഹമ്മദ്‌ റയാൻ അലി, കെൻസ, ഫാത്തിമ, സഹോദരങൾ. റിയാസ്, ഇർഷാദ്, നസീത, ബാപ്പ. മുഹമ്മദ്‌ ഹാജി, ഉമ്മ. ആയിഷ,