സ്കൂൾ വിദ്യാർത്ഥി അഫ്ഹാം അന്തരിച്ചു :-
25-06 - 2026
നരിക്കുനി: -പാറന്നൂർ വിളിപ്പാവിൽ മിത്തൽ ആരിഫ - അജീബ് ദമ്പതികളുടെ മകനായ അഫ്ഹാം എം.എ. (13) അന്തരിച്ചു.
അഫ്ഹാം, ഹസ്സനിയ്യ എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.മയ്യിത്ത് നമസ്കാരം: ഇന്ന് (വ്യാഴാഴ്ച) രാവിലെ 11:30-ന് പറപ്പാറ ജുമാ മസ്ജിദിൽ നടക്കും.


0 അഭിപ്രായങ്ങള്‍