ചരമം
19 / 6/2026
ചേളന്നൂർ..
കണ്ണങ്കര പുതിയടത്ത് താഴം ചെമ്മാട്ട് മീത്തൽ ഗീത (54) അന്തരിച്ചു,
അമ്മ : ശ്രീമതി.
അച്ഛൻ,.പരേതനായ ദാമോദരൻ.
ഭർത്താവ്.. ജോസ് .
മകൾ :സ്നേഹ,
മരുമകൻ..ശ്രീരാഗ്(പേരാമ്പ്ര ),
സഹോദരങ്ങൾ: രജനി (കൊമ്മേരി ),റീന (വെള്ളിമാട് കുന്ന് ),മനോജ് ( കൊമ്മേരി ), സനോജ് ( കൊമ്മേരി ),
സഞ്ചയനം : ഞായർ


0 അഭിപ്രായങ്ങള്‍