ചരമം:

നരിക്കുനി:

കളത്തിൽ പാറ

പൂക്കാട്ട് കുന്നുമ്മൽ

ഹരിദാസൻ (67) (റിട്ട.. റീജിനൽ കെമിക്കൽ ലബോറട്ടറി കോഴിക്കോട്, മെഡിക്കൽ കോളേജ് ) സി പി ഐ എം കളത്തിൽ പാറ ബ്രാഞ്ച് മെമ്പർ, കർഷക സംഘം പാലങ്ങാട് മേഖല കമ്മിറ്റിയംഗം മരണപ്പെട്ടു,

ഭാര്യ - ബിന്ദു.എ. വി, ആനപ്പാറപ്പൊയിൽ 

(കോരങ്ങാട്) ,

മക്കൾ - ഉണ്ണിമായ പി.കെ,

അനന്ദു ദാസ്.പി കെ,

മരുമകൻ.. രാഗ്

(ഇൻഡസ് ബേങ്ക് മലപ്പുറം),

സഹോദരങ്ങൾ:-

പി.കെ കരുണൻ മാസ്റ്റർ (റിട്ട.. ഹെഡ് മാസ്റ്റർ ജി എൽ പി സ്കൂൾ പന്നിക്കോട്ടൂർ) ,

പരേതയായ പി.കെ ശാരദ,

പി.കെ സുലോചന,

പി.കെ കമലാക്ഷി,

പി.കെ രമണി,

പി.കെ വിനോദിനി (റിട്ട:പി.കെ എം.എം ഹയർസെക്കൻഡറിസ്കൂൾ എടരിക്കോട്) ,

പി.കെ ഷീബ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് സിവിൽ സ്റ്റേഷൻ കോഴിക്കോട്),

സംസ്ക്കാരം ഇന്ന് (1/7/26) ബുധൻ വൈകുന്നേരം 3 മണിക്ക്