നരിക്കുനി : ചെട്ട്യാം കണ്ടിയിൽ ഫാത്തിമ (67) നിര്യാതയായി. ഭർത്താവ്. അഹമ്മദ് കുട്ടി. മകൾ: കദീജ ബാനു . മരുമകൻ. സി.കെ അബ്ദുറഹിമാൻ.മയ്യിത്ത് നമസ്‌കാരം ഇന്ന് (1/7/26) ബുധൻ രാവിലെ 10.30 AM ന് നരിക്കുനി ജുമാ മസ്ജിദിലും, 11  ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കും ,