ചരമം:- ' മടവൂർ :-പൈങ്ങാറ്റമ്മൾ പരേതനായ ബാലന്റെ ഭാര്യ യശോദ (73) നിര്യാതയായി.. സംസ്കാരം 17/06/26 ബുധനാഴ്ച ( ഇന്ന്) രാത്രി 10 മണിക്ക്  വീട്ടുവളപ്പിൽ.. മക്കൾ:- ബബിത,പ്രിയങ്ക, പ്രഭിലാഷ് (രാമൻ). മരുമക്കൾ:- മോഹൻദാസ് (കാരുകുളങ്ങര), പ്രമോദ് (പുന്നശ്ശേരി), ആതിര (പടനിലം).