അറിയിപ്പ്

കേരള വാട്ടർ അതോറിറ്റി, 

           17.06.2026  പെരുവണ്ണാമൂഴി ജല ശുദ്ധീകരണ ശാലയിലെ ക്ലാരിഫയർ ക്ലീനിംഗ് പ്രവർത്തി നടക്കുന്നതിനാൽ അടുത്ത 5 ദിവസത്തേക്ക് ബാലുശ്ശേരി, നന്മണ്ട,നരിക്കുനി, കക്കോടി, കുരുവട്ടൂർ,കുന്നമംഗലം,പെരുവയൽ,പെരുമണ്ണ, കാക്കൂർ,എന്നീ പഞ്ചായത്തുകളിൽ ജലവിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.