മുട്ടാഞ്ചേരി, എടക്കിലോട് നങ്ങ്യാലിൽ പരേതനായ ചെറിയേക്കൻ (ഉമ്മാരക്കുഴിയിൽ)എന്ന വരുടെ ഭാര്യ കല്യാണി (84 ) നിര്യാതയായി. മക്കൾ വാസുദേവൻ, സുമതി, സുനിൽ (സ്റ്റീൽ ടെക് ഗ്രൂപ്പ് ചെയർമാൻ ) ചന്ദ്രൻ , പരേതനായ കൃഷ്ണൻ. മരുമക്കൾ സജിനി, നിലീന (ടീച്ചർ ചക്കാല ക്കൾ ഹൈസ്കൂൾ,) ശ്രീഷ. സഞ്ചയനം .. വ്യാഴാഴ്ച