നൻമണ്ടയിൽ വീട്ടിൽ കത്തിച്ചു വെച്ച നിലവിളക്ക്  മോഷണം പോയി:-                                                                           


നൻമണ്ട :-എഴുകുളം കുറുപ്പിന്റെക്കണ്ടി ജിനേഷിന്റെ വീട്ടിൽ  സന്ധ്യാനേരം കത്തിച്ചു വെച്ച നിലവിളക്ക് മോഷണം പോയി. വ്യാഴം (25/06/26) സന്ധ്യക്ക് കത്തിച്ച നിലവിളക്ക് എടുത്ത് റൂമിലേക്ക് മാറ്റാൻ പോയ സമയത്താണ് മോഷണ വിവരം അറിയുന്നത് ,