നിര്യാതനായി , 26.06.2026
നരിക്കുനി :-
വാലിയേരി വൈദൃശാല സ്ഥാപകനും, പ്രശസ്‌ത പാരമ്പര്യ ഭിഷഗ്വരനുo, ദീർഘകാലം നരിക്കുനിയിലെ ആയുർവ്വേദ ഡോക്ടറായി സേവനം അനുഷ്ഠിച്ച വാലിയേരി ദാമോദരൻ വൈദ്യർ (85) നിര്യാതനായി.
ഭാര്യ: സുനന്ദ, മക്കൾ: സജിത്ത് (ആയുർവേദ ഡോക്ടർ വാലിയേരി വൈദ്യശാല നരിക്കുനി ) , ജിഷ.
മരുമക്കൾ : ഷംന (ആയുർവേദ ഡോക്ടർ വാലിയേരി വൈദ്യശാല നരിക്കുനി ), ഗോകുൽദാസ്
(ആയുർവേദ ഡോക്ടർ ),
സംസ്കാരം വൈകുന്നേരം നാലുമണിക്ക് വാലിയേരി വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍