നിര്യാതനായി :-


  20.07.2026  


 മടവൂർ :- രാംപൊയിൽ അടുക്കത്തുമ്മൽ ദിലീപ് കുമാർ (50) നിര്യാതനായി. ഭാര്യ:മിനി ( ടീച്ചർ ബൈത്തുൽ ഇസ്ല കോളേജ്  നരിക്കുനി ),മക്കൾ : വിനായക് (പ്ലസ് ടു വിദ്യാർത്ഥി ചക്കാലക്കൽ ഹൈസ്കൂൾ ), വിസ്മയ , ( നേഴ്സിങ് വിദ്യാർത്ഥി ),

സഹോദരങ്ങൾ : സരിത, സബിത,

അച്ഛൻ : രാഘവൻ, അമ്മ :ലീല .