ചരമം:-
മടവൂർ :-മുട്ടാഞ്ചേരിഇടക്കിലോട് പേനക്കുഴിയിൽ പത്മിനി (71) നിര്യാതയായി. ഭർത്താവ് :- പരേതനായ നാരായണൻ നായർ. മക്കൾ:- ബിനോഷ് . നിഷിത. മരുമക്കൾ: വിനോദ് കുമാർ (നന്മണ്ട ) . സഹോദരങ്ങൾ: മീനാക്ഷി അമ്മ, തങ്കമണി, വിജയൻ, രാധാകൃഷ്ണൻ,ഗീത,ഷാജികുമാർ. സംസ്ക്കാരം : ചൊവ്വാഴ്ച (20/07/26) രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍