ചരമം:

ചേളന്നൂർ: ആർ ജെ ഡി എലത്തൂർ നിയോജക മണ്ഡലം കമ്മറ്റി അംഗം കണ്ണങ്കര എടോത്ത് ശിവകുമാർ (58) നിര്യാതനായി ,ഭാര്യ:- സുനിത ,മക്കൾ:-ആദിത്യ ശിവ ,ആദർശ് ശിവ, സഹോദരങ്ങൾ:- ഓമന ശ്രീവള്ളി (കക്കോടി ) ,സുവിത (നൻമണ്ട ) ,കലാമണ്ഡലം സത്യവ്രതൻ (ശ്രീ കലാലയം ചേളന്നൂർ) ,പരേതനായ ശ്രീവത്സ കുമാർ (റിട്ട. എസ് ഐ) ,

പിതാവ് :- പരേതനായ എൻ എ ശ്രീധരൻ മാസ്റ്റർ ,മാതാവ്: പരേതയായ വിശാലാക്ഷി അമ്മ ,