പനിബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു -
05.07.2026
നരിക്കുനി: പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപാറന്നൂർ
കൂടത്തൻ കണ്ടി ഷമീന (42) നിര്യാതയായി.
ഭർത്താവ് :
ഹനീഫ( കെ കെ ചിക്കൻ സ്റ്റാൾ ഗ്രാമീണ ബാങ്കിന് മുൻവശം ,നരിക്കുനി)
മക്കൾ. അൻസിഫ്, അൻഫാസ്, കൻസാ ഫാത്തിമ.
മയ്യത്ത് നമസ്ക്കാരം 6/7/26(തിങ്കൾ ) രാവിലെ 8.30 ന് പാറന്നൂർ ജുമഅത്ത് പള്ളിയിൽ നടക്കും ,


0 അഭിപ്രായങ്ങള്‍