ചരമം`
എകരൂൽ : തെയ്യം കലാകാരനും പാചക വിദഗ്ദനുമായ രാജഗിരി കാരേമ്മൽ സുധാകരൻ (62) അന്തരിച്ചു ,ഭാര്യ : ഭാവന ,മക്കൾ : അനുഗ്രഹ്(അധ്യാപകൻ കുട്ടമ്പൂർ ഹയർ സെക്കൻ്ററി സ്കൂൾ), വൈശാഖ് , അച്ഛൻ : പ്രസിദ്ധ തെയ്യം കലാകാരനായിരുന്ന പരേതനായ കോരപ്പൻ ,അമ്മ : പരേതയായ കുട്ടിമാളു,സഹോദരങ്ങൾ: തെയ്യം കലാകാരൻ ബാലൻ (റിട്ട.പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്), ലീല (കാക്കൂർ) , പരേതരായ ഭാസ്‌കരൻ ( ജില്ലാ ട്രഷറി ഓഫീസർ), വത്സൻ (ബി. എസ്.എൻ.എൽ) , രവീന്ദ്രൻ ,സംസ്കാരം തിങ്കളാഴ്ച (13/07/26)ഉച്ചക്ക് 1 മണിക്ക് രാജഗിരി പാലക്കണ്ടിവീട്ടുവളപ്പിൽ.


0 അഭിപ്രായങ്ങള്‍