ചരമം:-

ചേളന്നൂർ 9/5:  എസ് എൻ ട്രസ്റ്റ്‌ ആർ ഡി സി മെമ്പറായിരുന്ന വായമ്പറ്റ ഒ കുമാരൻ  (81) അന്തരിച്ചു ,ഭാര്യ: ശോഭന..മക്കൾ:- ജ്യോതിഷ് കുമാർ ( ചേളന്നൂർ ഗ്രാമപഞ്ചായത്ത്), ജ്യോത്സന  ,ജ്യോതിശ്രീ, മരുമക്കൾ :-ഷാജി (വേളൂർ) , ഷാജി (ചെങ്ങോട്ടുകാവ് ) ,നിത്യ (ചാത്തമംഗലം) , സഹോദരങ്ങൾ:- അശോകൻ, ശ്രീമതി,,മനോഹരൻ, പരേതനായ ബാലരാമൻ,

സംസ്കാരം ഇന്ന് (13/07/26) (തിങ്കൾ ) ഉച്ചയ്ക്ക്12 മണിക്ക് തറവാട്ടുവളപ്പിൽ,