ജമീല 


കക്കോടി : മോരിക്കര കാരപ്പറമ്പിൽ കോയതീൻകുട്ടിയുടെ ഭാര്യ ജമീല (67 ) നിര്യാതയായി .പരേതരായ പോലൂർ മണ്ണാരക്കൽ കുഞ്ഞി മൊയ്തീൻ ,ആമിന ദമ്പതികളുടെ മകളാണ് .മക്കൾ. നൗഷിദ ,ജസിദ, മരുമക്കൾ .ഇഖ്‌ബാൽ 3(കോളിക്കൽ),ഹാഷിർ(പറമ്പിൽ ബസാർ). സഹോദരങ്ങൾ :  ഫാത്തിമ നെട്ടോടി, മുഹമ്മദ് .എം പുല്ലാളൂർ (റിട്ട ഫോർമേൻ ഗവൺമെൻറ് പ്രസ്സ് ), ഹഫ്സ (കത്തറമ്മൽ), പരേതരായ സൈനബ ,നഫീസ , അബ്ദുൽ മജീദ്.