ചരമം
24-07 - 2026
മടവൂർ :-മടവൂർ മുക്ക് മേപ്പിലാശ്ശേരി ഗംഗാധരൻ (73) നിര്യാതനായി.
ഭാര്യ : ശാന്ത,
മക്കൾ: അജേഷ് ( ഷാലു), അനഘ,
മരുമക്കൾ: അമൃത (ജി.എൽ.പി.എസ് . പുൽപ്പറ്റ, മഞ്ചേരി), ബിനീഷ് കെ (മായനാട് ).
സഹോദരങ്ങൾ: പ്രകാശൻ ( ഡ്രൈവർ), പ്രേമ, കോമള പരേതരായ സൗമിനി, സരോജിനി ,
സംസ്കാരം: ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ,


0 അഭിപ്രായങ്ങള്‍