ചരമം:-

നരിക്കുനി: -വട്ടപ്പാറ പ്പൊയിൽ

പൂളക്കൽ ജയചന്ദ്രൻ (61) അന്തരിച്ചു. അച്ഛൻ :പരേതനായ കുഞ്ഞിരാമൻ നായർ,  അമ്മ പരേതയായ മാധവി അമ്മ. സഹോദരങ്ങൾ:- ദേവയാനി, സാവിത്രി ടീച്ചർ, പരേതരായ പ്രേമരാജൻ,ചന്ദ്രമതി, ശാന്ത.സഞ്ചയനം :- തിങ്കളാഴ്ച