നിര്യാതയായി


 13.07.2026  


 നരിക്കുനി: പടിഞ്ഞാറെ പയ്യടി   രാധ (75)നിര്യാതയായി . ഭർത്താവ് :-പരേതനായ

ഗോപാലൻ,

 മക്കൾ: രാജീവ്( ഗ്രാമീണ ബാങ്ക് നരിക്കുനി ), ഷിജിത്ത്,വിജിത്ത്, മരുമക്കൾ -ഷെർലി (നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം) ,ധന്യ,ദിവ്യ,

സംസ്കാരം ഇന്ന് (13/07/26) തിങ്കൾ  വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ,