നിര്യാതനായി.
26.07.26
മടവൂർ : അരങ്കിൽതാഴം
പുൽപറമ്പിൽ മീത്തൽ അപ്പുക്കുട്ടി ( 83) നിര്യാതനായി, ഭാര്യ..പരേതയായ അമ്മിണി ,മക്കൾ : ഷർമിള , ഷൈമ, ഷൈജു , മരുമക്കൾ : മോഹനൻ ( നെച്ചുളി ), സന്ധ്യ ( ഈങ്ങാപ്പുഴ ), സഹോദരങ്ങൾ : രാധ ( ചാലപ്പുറം ), ദാ ക്ഷായണി ( കൂടാരഞ്ഞി ), ശ്രീധരൻ, അശോകൻ, പ്രസന്ന,
സംസ്കാരം ഇന്ന് വൈകുന്നേരം 7 മണിക്ക് വീട്ടു വളപ്പിൽ,


0 അഭിപ്രായങ്ങള്‍