...ഡൽഹി സമരത്തിന് അക്ഷര യുടെ ഐക്യദാർഢ്യം
....
നരിക്കുനി ..നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യആഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ ഇന്ത്യൻ പ്രതിപക്ഷ പാർട്ടികളും,CJP യും വിദ്യാർഥികളും നടത്തി വരുന്ന സമരത്തിന്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്
അക്ഷര സാംസ്‌കാരിക വേദി യുടെ നേതൃത്വത്തിൽ വടേക്കണ്ടി താഴത്ത് ദീപം തെളിയിക്കൽ നടത്തി ,പി എം നിഥിൻ ഉൽഘാടനം ചെയ്തു ,പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,കുളപ്പുറത്ത് നിബിൽ,
കെ രാജലക്ഷ്മി ,
കെ ഗൗരിശങ്കർ ,
വൈശാഖ് ,ബേബി കെ തുടങ്ങിയവർ സംസാരിച്ചു ,
ഫോട്ടോ :-ഡൽഹി സമരത്തിന്
അക്ഷര സാംസ്ക്കാരിക വേദി യുടെ ഐക്യദാർഢ്യം വടേക്കണ്ടി താഴത്ത് വെച്ച് നടന്ന ദീപം തെളിയിക്കൽ


0 അഭിപ്രായങ്ങള്‍