നരിക്കുനി :- കൽക്കുടുമ്പ് നടുവിലെ മുണ്ടപ്പുറത്ത് കരുണാകരൻ നായർ (87) നിര്യാതനായി , .ഭാര്യ: പത്മാവതി. മക്കൾ: ശ്രിജ, ശ്രീലത (കുവൈത്ത്),

മരുമക്കൾ: മോഹൻദാസ് (റിട്ട. SI), ചന്ദ്രൻ നായർ (കുവൈത്ത്), സംസ്കാരം - 9.7.2026 (വ്യാഴം)  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .