ചരമം:
പന്നൂർ കോട്ടുവറ്റ ആമിന ഹജ്ജുമ്മ 

 17-07-2026

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും പന്നൂർ കരണ്ടോംതൂക്ക് മഹല്ല് മുൻ പ്രസിഡൻ്റുമായിരുന്ന  പരേതനായ പന്നൂർ കോട്ടുവറ്റ ആലി മാസ്റ്ററുടെ ഭാര്യ ആമിന ഹജ്ജുമ്മ ( 78) അന്തരിച്ചു. മക്കൾ : മുഹമ്മദ് ഇഖ്ബാൽ ( റിട്ട. അസിസ്റ്റൻ്റ് എഞ്ചിനീയർ , കെ.എസ്.ഇ.ബി & പന്നൂർ മഹല്ല് വൈസ് പ്രസിഡൻ്റ് ) , സുലൈഖ. മരുമക്കൾ : പി.കെ ഷംസുദ്ധീൻ മാസ്റ്റർ (പന്നൂർ മഹല്ല് ജോയിൻ്റ് സെക്രട്ടറി), സൈന (മടവൂർ). 
സഹോദരങ്ങൾ : പി.പി മരക്കാർ മാസ്റ്റർ, പി.പി മുഹമ്മദ്, പി.പി അബു മാസ്റ്റർ, പരേതരായ പി.പി ഉസ്മാൻ മാസ്റ്റർ, പി.പി കുഞ്ഞിരായിൻ ഹാജി, പി.പി ഉസ്സയിൻ ഹാജി, പാത്തുമ്മ പകലേടത്ത്. മയ്യിത്ത് നമസ്കാരം ഇന്ന് (വെള്ളി) രാവിലെ 11 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ നടക്കും,