ബഹ്‌റൈനിൽ വെച്ച്
മരണപ്പെട്ട ചുള്ളിയാട്ട് ശംസുദ്ദീൻ്റെ മയ്യിത്ത് നമസ്കാരം ( 17/7/26) വെള്ളിയാഴ്ച :-
ബഹ്‌റൈനിൽ വെച്ച്
മരണപ്പെട്ട കൊറോത്തുപോയിൽ ചുള്ളിയാട്ട് താമസിക്കുന്ന വരിക്കാട്ടുമ്മൽ മുഹമ്മദിന്റെ മകൻ ശംസുദ്ദീന്റെ മയ്യിത്ത് നമസ്കാരം (17/7/26) വെള്ളിയാഴ്ച രാവിലെ 8.30ന് പുന്നൂർ പള്ളിയിൽ വെച്ച് നടക്കും.
അന്നേ ദിവസം രാവിലെ 7.30 മുതൽ പുന്നൂർ പള്ളിക്കടുത്തുള്ള IPC സ്കൂളിൽ വെച്ച് പൊതുദർശനം നടക്കും ,
മാതാവ്: ആയിഷ. സഹോദരങ്ങൾ: ഷബീർ, ഷാഹിദ.c🥹


0 അഭിപ്രായങ്ങള്‍