എളേറ്റിൽ വട്ടോളി...എളേറ്റിൽ വട്ടോളിയിൽ ടർഫിൽ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.  ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ  മകൻ വിഷ്ണു (19) ആണ് മരിച്ചത്. അമ്മ: ഷിജി. സഹോദരി: രവീണ. സംസ്ക്കാരം ഇന്ന്(10/07/26) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.