ആരാമ്പ്രം

റിട്ടയേഡ് KSRTC ഡ്രൈവർ മടവൂർ ആരാമ്പ്രം പുള്ളിക്കോത്ത് എടവലത്ത് അബ്ദു (69) നിര്യാതനായി.

പിതാവ് പരേതനായ പരിയേയി. ഉമ്മ പരേതയായ ആയിഷ.


ഭാര്യ .ഖദീജ വെള്ളോച്ചിയിൽ

മക്കൾ ഷമീർ ,റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ്, തിരൂർ, സജീർ ഫയർഫോഴ്സ് ഗുരുവായൂർ , കബീർ, ചെന്നൈ,

അൻഷീർ, പോലീസ് ,എ ആർ ക്യാമ്പ് ,മാലൂർ കുന്ന്, ആയിഷ ഷെറിൻ


മരുമക്കൾ നിയാസ് , പടനിലം,

ഫസീല, ഹസ്ന, ഹന്നത്ത്


സഹോദരങ്ങൾ ഉസ്സയിൽ , അയമ്മദ്,സൈനബ പരേതരായ ആമിന , പോക്കർ, കുഞ്ഞായിശ, ഖദീജ, മറിയ, പാത്തുമ്മ, ആസ്യ


ഖബറടക്കം ബുധൻ രാവിലെ 9.30 ന് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദ്